ആഴ്‌സണലിന് ആശങ്കയായി സ്മിത്-റോയുടെ പരിക്ക്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഏറ്റ പരാജയത്തിന് പിന്നാലെ ആഴ്‌സണലിന് ആശങ്കയായി മധ്യനിര താരം എമിൽ സ്മിത്-റോയുടെ പരിക്ക് വാർത്ത. മത്സരത്തിൽ പകരക്കാരനായി സ്മിത്-റോ ഇറങ്ങിയിരുന്നു.

മത്സരം കഴിഞ്ഞ ശേഷമുള്ള വാം ഡോണിൽ താരത്തിന് പരിക്ക് ഏറ്റതായി കാണപ്പെടുക ആയിരുന്നു. തുടർന്ന് താരം ഇത് നിർത്തി ഡ്രസിങ് റൂമിലേക്ക് പോവുക ആയിരുന്നു. താരത്തിന്റെ പരിക്ക് ഗുരുതരമാണോ ഇല്ലയോ എന്നത് പിന്നാലെ അറിയാൻ സാധിക്കും.