ക്രിസ് ഹുട്ടണ് പ്രീമിയർ ലീഗ് മാനേജർ അവാർഡ്

ഫെബ്രുവരി മാസത്തെ പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി ഇയർ അവാർഡ് ബ്രൈറ്റൺ മാനേജർ ക്രിസ് ഹുട്ടണ്. ഫെബ്രുവരി മാസത്തിൽ നടത്തിയ മികച്ച പ്രകടനാമാണ് ഹുട്ടണെ പുരസ്കാരത്തിന് അർഹനാക്കൊയത്. ഫെബ്രുവരിയിൽ ബ്രൈറ്റൺ പരാജയം അറിഞ്ഞിരുന്നില്ല. സ്വാൻസി, വെസ്റ്റ് ഹാം എന്നീ ടീമുകളെ പരാജയപ്പെടുത്തിയ ബ്രൈറ്റൺ സ്റ്റൊക്കിനെതിരെ സമനില വഴങ്ങുകയും ചെയ്തു.

പ്രീമിയർ ലീഗിൽ ഇപ്പോൾ 10ആം സ്ഥാനത്താണ് ബ്രൈറ്റൺ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹീറ്റില്‍ കളിക്കാന്‍ തയ്യാറായി ജെയിംസ് പാറ്റിന്‍സണ്‍
Next articleപൂനെ സിറ്റി കോച്ചിനെ സസ്പെൻഡ് ചെയ്തു