ചെൽസിയുടെ പുതിയ ഹോം ജേഴ്സി എത്തി

20210513 134008

ചെൽസി അടുത്ത സീസണായുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. വ്യത്യസ്തമായ ജേഴ്സി ആണ് ചെലി പുറത്തിറക്കിയിരിക്കുന്നത്. ഇതിന് സമ്മിശ്ര പ്രതികരണമാണ് ആരാധകർക്ക് ഇടയിൽ നിന്ന് ലഭിക്കുന്നത്‌ പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. പതിവ് നീല നിറത്തിൽ തന്നെയാണ് ജേഴ്സി. എഫ് എ കപ്പിൽ ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ ചെൽസി ആദ്യമായി ഈ ജേഴ്സി അണിയും. വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിലും ഈ ജേഴ്സിയിൽ ആകും ചെൽസി ഇറങ്ങുക. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്.
20210513 134022

20210513 134019

20210513 133959

20210513 134008

Previous articleദി ഹണ്ട്രെഡിന് പിന്നാലെ ഷഫാലിയെ തേടി ബിഗ് ബാഷും, സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കും
Next articleഅഫ്ഗാന്‍ ലെഗ് സ്പിന്നറിന് കെന്റില്‍ കരാര്‍