ചെൽസി പരിശീലകന് കോവിഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി പരിശീലകൻ തോമസ് ടുഷലിന് കോവിഡ്. പ്ലിമൗത്തിനെതിരായ പ്രീമിയർ ലീഗ് ക്ലബ്ബിന്റെ എഫ്‌എ കപ്പ് നാലാം റൗണ്ട് മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ചെൽസി മാനേജർ കോവിഡ് -19 ന് പോസിറ്റീവ് ആയത്. ടുഷൽ സ്വയം ഐസൊലേഷനിലേക്ക് പോയി. അദ്ദേഹം ക്ലബ്ബ് ലോകകപ്പിനായി അടുത്ത ആഴ്ച അബുദാബിയിൽ ടീമിനൊപ്പം ചേരുമെന്ന് ക്ലബ് പറഞ്ഞു. ഇന്നത്തെ മത്സരം കഴിഞ്ഞാൽ ചെൽസി സ്ക്വാഡ് ക്ലബ് ലോകകപ്പിനായി യാത്ര തിരിക്കും.