ലിവർപൂൾ എഫ്‌സിയിൽ ലൂക്ക് ചേമ്പേഴ്‌സിന് ആദ്യത്തെ പ്രൊഫഷണൽ കരാർ

Img 20210705 192312

ലിവർപൂൾ എഫ്‌സിയിൽ യുവതാരം ലൂക്ക് ചേമ്പേഴ്‌സ് തന്റെ ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പിട്ടു. 17കാരനായ ഡിഫൻഡർ അണ്ടർ 9 തലം മുതൽ ലിവർപൂളിനൊപ്പം ഉണ്ട്.

പ്രെസ്റ്റണിൽ ജനിച്ച ചേമ്പേഴ്‌സ് കഴിഞ്ഞ സീസണിൽ ലിവർപൂളിന്റെ U18 ടീമിൽ ആദ്യമായി എത്തിയിരുന്നു. അണ്ടർ 18നു
വേണ്ടി നടത്തിയ പ്രകടനങ്ങൾ തന്നെയാണ് ചേമ്പേഴ്സിന് ഈ പ്രൊഫഷൺൽ കരാർ നേടിക്കൊടുത്തത്. ലെഫ്റ്റ് ബാക്കയ താരം ഡിഫൻഡിൽ എന്ന പോലെ അറ്റാക്കിലും മികവ് തെളിയിച്ചിട്ടുള്ള താരമാണ്. കഴിഞ്ഞ സീസണിൽ അണ്ടർ 18നു വേണ്ടി ഗോളുകൾ നേടാനും ഗോളുകൾ ഒരുക്കാനും ചേമ്പേഴ്സിനയിരുന്നു.

Previous articleഒളിമ്പിക്‌സിൽ റോജർ ഫെഡറർ ഉണ്ടാവും, ഫെഡററെ ഉൾപ്പെടുത്തി സ്വിസ് ടീം പ്രഖ്യാപിച്ചു
Next articleറൊബേർടോ മാർട്ടിനസ് ലോകകപ്പ് വരെ ബെൽജിയത്തിനൊപ്പം ഉണ്ടാകും