കാർഡിഫ് സിറ്റിയുടെ പ്രീമിയർ ലീഗ് ഒരുക്കത്തിൽ 11 ഗോളുകൾ

- Advertisement -

കാർഡിഫ് സിറ്റിയുടെ പ്രീസീസൺ ഒരുക്കത്തിൽ തുടർച്ചയായ രണ്ടാം വിജയം. ഇന്നലെ ബോഡ്മിൻ ടൗൺ എഫ് സിയെ നേരിട്ട കാർഡിഫ് സിറ്റി 11 ഗോളുകളാണ് അടിച്ചു കൂട്ടിയത്. 11-1 എന്ന നിലയിലാണ് സ്കോർ അവസാനിച്ചത്. കാർഡിഫിനായി വാർഡും ഹാരിസും ഹാട്രിക്ക് ഗോളുകൾ നേടി. ബോബി റീഡ്, മഡിൻ എന്നിവർ ഒരോ ഗോക്ക് വീതവും മർഫി ഇരട്ട ഗോളും നേടി.

ഇനി വെള്ളിയാഴ്ച ടോർക്വായ് യുണൈറ്റഡിനെതിരെ ആണ് കാർഡിഫിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement