Site icon Fanport

സതാമ്പ്ടൺ – ബേർൺലി മത്സരം സമനിലയിൽ

പ്രീമിയർ ലീഗിലെ ഈ സീസണിലെ ആദ്യ ഗോൾരഹിത സമനില ഇന്ന് സതാമ്പ്ടന്റെ ഹോമായ സെന്റ് മാരി സ്റ്റേഡിയത്തിൽ പിറന്നു. ബേൺലിയുമായി ഏറ്റുമുട്ടിയ മത്സരമാണ് സമനിലയിൽ അവസാനിച്ചത്. ഇരുടീമുകൾക്കു മികച്ച അവസരങ്ങൾ ലഭിച്ചു എങ്കിലും ഗോൾ മാത്രം പിറന്നില്ല.

ജോ ഹാർട്ട് ഇന്ന് ബേൺലിക്കായി തന്റെ ആദ്യ പ്രീമിയർ ലീഗ് മത്സരവും കളിച്ചു. മിനിഞ്ഞാന്ന് നടന്ന യൂറോപ്പ ലീഗ് മത്സരത്തിലും ബേൺലി ഗോൾരഹിത സമനില വഴങ്ങിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version