Site icon Fanport

ആഴ്സണലിന്റെ പുതിയ ജേഴ്സി എത്തി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലിന്റെ പുതിയ ജേഴ്സി അഡിഡാസ് പുറത്തിറക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം ആഴ്സണലും അഡിഡാസും കഴിഞ്ഞ വർഷനായിരുന്നു ഒരുമിച്ചത്. അത് കഴിഞ്ഞുള്ള രണ്ടാമത്തെ ഹോം ജേഴ്സിയാണ് ഇന്ന് പുറത്തിറക്കിയത്. ആഴ്സണലിന്റെ പതിവ് നിറമായ ചുവപ്പും വെള്ളയും കലർന്ന ഡിസൈനിലാണ് ജേഴ്സി ഉള്ളത്. ഇന്ന് മുതൽ അഡിഡാസ് സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാകും. ലീഗിലെ അവസാന മത്സരത്തിൽ വാറ്റ്ഫോർഡിനെതിരെ ആഴ്സണൽ ഈ ജേഴ്സി അണിയും.

Exit mobile version