ആഴ്സണലിന്റെ പുതിയ എവേ ജേഴ്സിയും എത്തി

Picsart 05 14 03.11.21

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലിന്റെ പുതിയ എവേ ജേഴ്സി അഡിഡാസ് പുറത്തിറക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം ആഴ്സണലും അഡിഡാസും രണ്ട് വർഷം മുമ്പായിരുന്നു ഒരുമിച്ചത്. അത് കഴിഞ്ഞുള്ള മൂന്നാമത്തെ എവേ ജേഴ്സിയാണ് ഇന്ന് പുറത്തിറക്കിയത്. മഞ്ഞ നിറത്തിലാണ് പുതിയ ഡിസൈൻ. ഇന്ന് മുതൽ അഡിഡാസ് സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാകും. ഇപ്പോഴും യൂറോപ്പ ലീഗ് പ്രതീക്ഷയിലാണ് ആഴ്സണൽ ഉള്ളത്‌.

20210514 15004720210514 15015620210514 15014520210514 15012920210514 15011420210514 15015920210514 15021420210514 150217

Previous articleഇന്ത്യന്‍ ടീമിനൊപ്പമുള്ളപ്പോളും താന്‍ ഷെയിന്‍ ബോണ്ടിന്റെ സഹായം തേടാറുണ്ട്
Next articleഐപിഎല്‍ റീഷെഡ്യൂള്‍ ചെയ്യുകയാണെങ്കില്‍ കളിക്കാന്‍ പോകണമെന്നാണ് ആഗ്രഹം – ജോഫ്ര ആര്‍ച്ചര്‍