പയ്യന്നൂർ കോളേജ് ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ്

- Advertisement -

2018 -2019 അദ്ധ്യയന വർഷത്തേക്കുള്ള പയ്യന്നൂർ കോളേജ് ഫുട്ബോൾ ടീം സെലക്ഷൻ ട്രെയ്ൽസ് മെയ് 26, 27 തീയതികളിൽ പയ്യന്നൂർ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു. താല്പ്പര്യമുള്ള വിദ്യാർഥികൾ 26 ന് രാവിലെ 8 മണിക്ക് കോളേജ് ഗ്രൗണ്ടിൽ ഫുട്ബോൾ കിറ്റും, സ്പോർട്സ് സർട്ടിഫിക്കറ്റും സഹിതം റിപ്പോർട്ട് ചെയേണ്ടതാണ്

അടിസ്ഥാന യോഗ്യത: ജില്ലാതല മത്സര പരിചയം

കൂടുതൽ വിവരങ്ങൾക്ക്
Contact no :-9496248943, 9895200170

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement