ഒഡീഷ സന്തോഷ് ട്രോഫി ടീം പ്രഖ്യാപിച്ചു

- Advertisement -

നാളെ ബംഗാളിൽ ആരംഭിക്കുന്ന 72ആമത് സന്തോഷ് ട്രോഫിക്കായുള്ള ഒഡീഷ ടീം പ്രഖ്യാപിച്ചു. മുഹമ്മദ് സാലിമാണ് ഒഡീഷാ ടീമിനെ പരിശീലിപ്പിക്കുന്നത്. ബിഹാറിൽ നടന്ന ഈസ്റ്റ് സോൺ യോഗ്യത റൗണ്ട് വഴിയാണ് ഒഡീഷ സന്തോഷ് ട്രോഫിക്ക് യോഗ്യത നേടിയത്.

ടീം;

Goalkeepers
Ejazzudin Khan (Sports Hostel, CTC/Puri District), Soumya R. Das (Jagatsinghpur)

Defender
Sheikh S.S. Alam (Rourkela), Karthik Bhola (SAI STC, Cuttack, BBSR), D. Srinath (Sports Hostel, CTC/Ganjam), Rabi Hembram (Mayurbhanj), Sunil Munda (Sambalpur), Nabin Suna (Jharsuguda), Rudra Pradhan (Sports Hostel, CTC/Angul)

Midfielders
Sunil Sardar (Sports Hostel, CTC/Jajpur), Bikash Padhiary (Sports Hostel, CTC/Cuttack), Arapan Lakra (Rourkela), Bhaba Grahi Padhiary (Sports Hostel, CTC/Cuttack), Arvind Lakra (Rourkela), Amar Lakra (Sports Hostel- SBP/Sundargarh), Subash Pradhan (Sundargarh)

Forwards
Rajesh Nayak, Arjun Nayak (Cuttack), Bijaya Behera (Cuttack), Sorav Ranjan Hanuman (Balangir)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement