മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം നേസണ് ഇംഗ്ലണ്ടിൽ മികച്ച ഗോളിനുള്ള അവാർഡ്

- Advertisement -

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഡെക്കൻ നേസൺ നേടിയ ഗോളിന് ഗോൾ ഓഫ് ദി മന്ത് അവാർഡ്. ഓൾഡ് ഹാം അത്ലറ്റിക്കിനു വേണ്ടിയാണ് നേസൺ ഇപ്പോൾ കളിക്കുന്നത്. ഇംഗ്ലണ്ടിലെ ലീഗ് വണിലെ ഫെബ്രുവരി ഗോൾ ഓഫ് ദി മന്ത് അവാർഡാണ് നേസണെ തേടി എത്തിയിരിക്കുന്നത്.

ഫെബ്രുവരി 10ന് ബെർമിങ്ഹാമിനെതിരെ ആയിരുന്നു നേസന്റെ സോളോ ഗോൾ. 51 ശതമാനം വോട്ടോടെയാണ് നേസണ് ആരാധകർ അവാർഡ് സമ്മാനിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement