Site icon Fanport

നബിൽ ഫെകീറിന് പരിക്ക്, പകരം പയെറ്റ് ഫ്രാൻസ് ടീമിൽ

യുവേഫ നാഷൺസ് ലീഗിനായുള്ള ഫ്രാൻസ് ടീമിൽ മാറ്റം. ഇന്നലെ പരിക്കേറ്റ അറ്റാക്കിങ് മിഡ്ഫീൽഡർ നബിൽ ഫെകിർ ഫ്രാൻസിനൊപ്പം ചേരില്ല. ഇന്നലെ പി എസ് ജിക്ക് എതിരെ ഇറങ്ങിയ ഫെകിർ കളി തുടങ്ങി 7 മിനുട്ടിനകം കളം വിടേണ്ടി വന്നിരുന്നു. ഫെകീറിന് പകരം ഡിമിട്രി പയറ്റിനെ ദെഷാംസ് ടീമിലേക്ക് വിളിച്ചു. ഐസ്ലാന്റിനും ജർമ്മനിക്കും എതിരെയാണ് ലോക ചാമ്പ്യന്മാരുടെ ഈ ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങൾ.

Exit mobile version