
- Advertisement -
സെക്കൻഡ് ഡിവിഷനിൽ ഇന്നലെ നടന്ന മത്സരത്തിൽ മൊഹമ്മദൻ സ്പോർടിംഗ് ചെന്നൈയിൻ എഫ് സി റിസേർവ്സിനെ തകർത്തു. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു മുഹമ്മദൻസിന്റെ വിജയം. മൊഹമ്മദൻസിനായി പ്രൊഹ്ലാദ് റോയ് ഇരട്ടഗോളുകൾ നേടി. തിർതാന സർകാറും അങ്കിത് മുഖർജിയുമാണ് മറ്റു സ്കോറേഴ്സ്.
ആദ്യ മത്സറ്റത്തിൽ ലാംഗ്സ്നിങ് എഫ് സിയോടെ ചെന്നൈയിൻ റിസേർവ്സ് പരാജയപ്പെട്ടിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement