
- Advertisement -
എൽ എ ഗാലക്സിയുടെ നോർവീജിയൻ ഫോർവേഡ് ഒല കമാര ക്ലബുമായി കരാർ പുതുക്കി. മൂന്നു വർഷത്തേക്കാണ് കമാരയുടെ പുതിയ കരാർ. ഗാലക്സി കഴിഞ്ഞ ജനുവരിയിൽ കൊളംബസ് ക്രൂയിൽ ഞ്ന്ന് ട്രേഡിലൂടെ ടീമിലെത്തിച്ചതാണ് കമാരയെ. ക്രൂവിനായി അവസാന രണ്ട് സീസണിലായി 34 ഗോളുകൾ കമാര നേടിയിരുന്നു.
2016ൽ നോർവീജിയൻ ക്ലബായ മോൾഡിൽ നിന്നാണ് കമാര ഗാലക്സിയിൽ എത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement