സെനഗലിനെ മറികടന്ന് മെക്സിക്കോ

- Advertisement -

89ാം മിനുട്ടില്‍ സിസ്നെറോസ് നേടിയ ഏക ഗോളില്‍ സെനഗലിനെ മറികടന്ന് മെക്സിക്കോ U-20 ലോകകപ്പ് ക്വാര്‍ട്ടറില്‍. ഏറെക്കുറെ വിരസമായിരുന്ന മത്സരത്തില്‍ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടക്കുമെന്ന് തോന്നിപ്പിച്ചപ്പോളാണ് വിജയ ഗോള്‍ പിറന്നത്. മത്സരത്തിന്റെ ഭൂരിഭാഗവും 10 പേരുമായി കളിച്ച സെനഗലിനെതിരെ ഗോള്‍ നേടുവാന്‍ പ്രയാസപ്പെടുകയായിരുന്നു മെക്സിക്കോ. ജൂണ്‍ 5നു ഇംഗ്ലണ്ടുമായാണ് മെക്സിക്കോയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍.

Advertisement