മെസ്സിയുടെ ജീവിത കഥയുമായി ആനിമേഷൻ ഷോട്ട് ഫിലിം

- Advertisement -

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ ജീവിത കഥയുമായി ഒരു ആനിമേഷൻ ഷോട്ട് ഫിലിം. ഹേർട്ട് ഓഫ് ലിയോ എന്ന ആനിമേഷൻ സിനിമ ബാഴ്സലോണയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് ട്വിറ്ററിൽ പങ്കു വെച്ചത്. നാലു മിനുട്ട് മാത്രം ദൈർഘ്യമുള്ള സിനിമ ഗിസ്മോ ആനിമേഷൻ കമ്പനി ആണ് നിർമ്മിച്ചിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement