
- Advertisement -
അണ്ടർ 18 ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവനിരയ്ക്ക് തകർപ്പൻ ജയം. ഇന്നലെ ബ്ലാക്ക്ബേണെ നേരിട്ട യുണൈറ്റഡ് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. ബുർകട്, ഗാർണർ, ഗ്രീൻവുഡ്, ലെവിറ്റ്, മെലോർ എന്നിവരാണ് യുണൈറ്റഡിനായി ഇന്നലെ ഗോൾ നേടിയത്.
സീസണിൽ 19 മത്സരങ്ങളിൽ നിന്നായി 60 ഗോളുകൾ യുണൈറ്റഡിന്റെ യുവനിര ഇതുവരെ അടിച്ചുകൂട്ടി. മാഞ്ചസ്റ്റർ യുണൈറ്റഡാണ് ഇപ്പോൾ ലീഗിൽ ഒന്നാമത്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement