ലോകത്തെ മുഖ്യ ഫുട്ബോൾ ലീഗുകളിലെ പ്രമുഖ ട്രാൻസ്ഫറുകൾ

ഈ ജനുവരി ട്രാൻസ്ഫർ സീസണിലെ ഏറ്റവും വില കുടിയ താരം ചെല്‍സിയിൽ നിന്നും ചൈനീസ് ക്ലബ്ബായ ഷാങ്ങ്ഹായ് SIPGലോട്ട് പോയ ഓസ്കാർ ആണ്. 60 മില്യൺ പൗണ്ട് ആണ് ഷാങ്ങ്ഹായ് ഓസ്‌കാറിന്‌ വേണ്ടി മുടക്കിയത്.

പ്രമുഖ ലീഗുകളിലെ ക്ലബ്ബുകൾ നടത്തിയ മറ്റ് ട്രാൻസ്ഫെറുകൾ.

പ്രീമിയർ ലീഗ്

ക്രിസ്റ്റൽ പാലസ്

ജെഫ് ഷ്ളപ്പ് – ലെസ്റ്റർ സിറ്റി -12.5 മില്യൺ പൗണ്ട്.
മമടു സഖോ – ലിവർപൂൾ – ലോൺ.
പാട്രിക് വാൻ ആഹ്നോള്ട്ട് – സണ്ടർലാണ്ട് – 12 മില്യൺ പൗണ്ട്.

എവർട്ടൺ

മോർഗൻ ഷ്നൈഡർലിൻ – മാഞ്ചസ്റ്റർ യുണൈറ്റഡ് – 24 മില്യൺ പൗണ്ട്.

ഹൾ സിറ്റി

ഔമർ നിയാസെ – എവർട്ടൺ – ലോൺ.
ലാസർ മാർക്കോവിച് – ലിവർപൂൾ – ലോൺ.

മിഡിൽസ്ബ്രോ

റൂഡി ജെസ്റ്റെടെ – അസ്റ്റോൺ വില്ല.
പാട്രിക് ബംഫോഡ് – ചെൽസി – 10 മില്യൺ പൗണ്ട്.

സതാംപ്ട്ടൺ

മനോളോ ഗബ്ബിയഡിനി – നാപൊളി – 17 മില്യൺ പൗണ്ട്.

സ്റ്റോക്ക് സിറ്റി

സാദിയോ ബെരഹിനോ – വെസ്റ്റ് ബ്രോം – 15 മില്യൺ പൗണ്ട്.

സൺഡർലാണ്ട്

ജൊലിയോൺ ലെസ്‌കോട്ട് – ഫ്രീ ഏജന്റ്.

സ്വാൻസീ സിറ്റി

ജോർദൻ അയു – ആസ്റ്റൺ വില്ല.

വാട്ഫോഡ്

ടോം ക്ലെവർലി – എവർട്ടൺ – ലോൺ
എംബയെ നിയാങ് – AC മിലാൻ – ലോൺ
മൗരോ സാറാട്ടെ – ഫ്ലോറെന്റീന – 2.4 മില്യൺ പൗണ്ട്.

വെസ്റ്റ് ബ്രോംവിച്ച് ആൽബിയൺ

ജേക്ക് ലിവേമോർ – ഹൾ സിറ്റി – 10 മില്യൺ പൗണ്ട്.

വെസ്റ്റ് ഹാം യുണൈറ്റഡ്

റോബർട്ട് സ്‌നോഡ്ഗ്രാസ് – ഹൾ സിറ്റി – 10 മില്യൺ പൗണ്ട്.
ജോസെ ഫോണ്ട് – സതാംപ്ട്ടൺ – 8 മില്യൺ പൗണ്ട്.

സ്പാനിഷ് ലാലിഗ

വാൾട്ടർ മോൺടോയ – റോസാരിയോ സെൻട്രലിൽ നിന്ന് സെവിയയിലേക്ക് – 5 മില്യൺ പൗണ്ട്.
ക്ലമന്റ് ലെങ്ളേറ്റ് – നാൻസിയിൽ നിന്ന് സെവിയയിലേക്ക് – 4 മില്യൺ പൗണ്ട്.
സ്വേറിറ് ഇങ്ങി ഇങ്ങേസൺ – ലോകേരണിൽ നിന്ന് ഗ്രനാഡയിലേക്ക് – 1.3 മില്യൺ പൗണ്ട്.

ലോകത്തെ മുഖ്യ ഫുട്ബാൾ ലീഗുകളിലെ പ്രമുഖ ട്രാൻസ്ഫെറുകൾ.

ലിയോൺ ബൈലി – ജെങ്കിൽ നിന്ന് ബയർ ലെവർകുസനിലേക്ക് – 10 മില്യൺ പൗണ്ട്.
ദയോത് ഉപമേകാനോ – സൽസ്ബർഗിൽ നിന്ന് RB ലെയ്പ്സിഗിലേക് – 8.5 മില്യൺ പൗണ്ട്.

ഇറ്റാലിയൻ സിറി A

മറ്റിയ കാൽദാരാ – അറ്ലാന്റായിൽ നിന്ന് യുവന്റസിലേക്ക് – 13.1 മില്യൺ പൗണ്ട്.
ലിയോണാഡോ പവോലിറ്റി – ജെനോവയിൽ നിന്ന് യുവന്റസിലേക്ക് – 7 മില്യൺ പൗണ്ട്.
ഇയാഗോ ഫാൽക്യു – റൊമായിൽ നിന്ന് ടോറിനോയിലേക്ക് – 5 മില്യൺ പൗണ്ട്.

ഫ്രഞ്ച് ലീഗ് 1

ജൂലിയൻ ഡ്രാക്സ്ലർ – വോൾഫ്സ്ബർഗിൽ നിന്ന് PSGയിലേക്ക് – 34 മില്യൺ പൗണ്ട്
ദിമിത്രി പയറ്റ് – വെസ്റ്റ് ഹാമിൽ നിന്ന് മാഴ്സേലിലേക്ക് – 25 മില്യൺ പൗണ്ട്.
മെംഫിസ് ഡിപ്പായ് – മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലിയോനിലേക് – 17 മില്യൺ പൗണ്ട്.
ഗൊൺകാലോ ഗ്യുഡെസ് – ബെൻഫിക്കെയിൽ നിന്ന് PSG യിലേക്ക് – 25 മില്യൺ പൗണ്ട്.

Previous articleഇന്ത്യയ്ക്ക് 114 റണ്‍സ് വിജയം, ദേവിക വൈദ്യ പ്ലെയര്‍ ഓഫ് ദി മാച്ച്
Next articleസൂപ്പറിന്റെ വിജയ കുതിപ്പിന് അന്ത്യം കുറിച്ച് ബ്ലാക്ക്‌ & വൈറ്റ് കോഴിക്കോട്