കരീബിയൻസിൽ ലക്കി സോക്കർ ആലുവയ്ക്ക് ഗംഭീര ജയം

തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ ന്യൂകാസിൽ ലക്കി സോക്കറിന് മികച്ച വിജയം. ഓസ്കാർ സോക്കർ ഷൊർണ്ണൂരിനെ ആണ് ലക്കി സോക്കർ ആലുവ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആലുവയുടെ വിജയം.

തളിപ്പറമ്പിൽ ഇന്ന് ലിൻഷാ മെഡിക്കൽസ് ജയ തൃശ്ശൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇംഗ്ലണ്ട് വനിതാ ടീമിന് ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കിംഗ്
Next articleവില്യംസണ് ആഴ്സ്ണിൽ പുതിയ കരാർ