ലുക്ക്മാന്റെ ഇരട്ട ഗോള്‍ ഇംഗ്ലണ്ടിനെ ക്വാര്‍ട്ടറിലെത്തിച്ചു

- Advertisement -

U-20 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കോസ്റ്റാറിക്കയെ 2-1 നു തകര്‍ത്ത് ഇംഗ്ലണ്ട് അവസാന എട്ടിലേക്ക്. 1993നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഫിഫ അണ്ടര്‍ 20 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈവലിലെത്തുന്നത്. ആദ്യ പകുതിയില്‍ ലീഡ് നേടിയ ഇംഗ്ലണ്ടിനു വേണ്ടി ലുക്ക്മാന്‍ തന്നെ രണ്ടാം പകുതിയില്‍ ലീഡ് ഇരട്ടിയാക്കി. 89ാം മിനുട്ടില്‍ റാന്‍ഡല്‍ ലീല്‍ ആണ് കോസ്റ്റാറിക്കയുടെ ഗോള്‍ മടക്കിയത്.

Photos:@Getty Images

Advertisement