ലിവർപൂൾ എവേ കിറ്റ് പുറത്തിറക്കി

പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ 2018/19 സീസണിലെ എവേ കിറ്റ് പുറത്തിറക്കി. ഡീപ്പ് വയലറ്റ് ഷെഡിലുള്ള ജേഴ്‌സിയാണ് റെഡ്സ് ഇത്തവണ പുറത്തിറക്കിയത്. LFC സ്റ്റോറുകളിലൂടെ എവേ കിറ്റ് ലിവർപൂൾ ആരാധകർക്ക് ലഭ്യമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡിഹെയക്ക് വിലയിട്ട് റയൽ മാഡ്രിഡ്, കൂസലില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleവീണ്ടും ചരിത്രനേട്ടവുമായി ന്യൂസിലാണ്ട് വനിതകള്‍, അമേലിയ കെറിനു ഇരട്ട ശതകം