പി എസ് ജിയുടെ പ്രീസീസൺ ടൂർ ടീം പ്രഖ്യാപിച്ചു, നെയ്മറിനും ഇടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീസീസൺ ടൂറിനായി ചൈനയിലേക്ക് പോകുന്ന പി എസ് ജി ടീമിൽ നെയ്മറും. ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട് എങ്കിലും നെയ്മറിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ബാഴ്സയിലേക്ക് പോകാനുള്ള നെയ്മറിന്റെ ശ്രമങ്ങൾ മുന്നോട്ട് പോകാത്ത സാഹചര്യത്തിലാണ് താരത്തെ പ്രീസീസൺ ടൂറിൽ പി എസ് ജി ഉൾപ്പെടുത്തിയത്.

ഇന്ന് ചൈനയിലേക്ക് പുറപ്പെടുന്ന പി എസ് ജിയുടെ പ്രീസീസൺ ടൂർ ഓഗസ്റ്റ് 4 വരെ നീണ്ടു നിൽക്കും. പുതിയ സൈനിംഗ് ആയ ആൻഡെർ ഹെരേര, സൂപ്പർ താരമായ എമ്പപ്പെ എന്നിവർ ഒക്കെ ടൂറിൽ ഒപ്പം ഉണ്ട്. പക്ഷെ കവാനി ടീമിനൊപ്പം ഇല്ല.

The full squad;

AOUCHICHE Adil
AREOLA Alphonse
BAKKER Mitchel
BERNAT Juan
BULKA Marcin
CAVANI Edinson
DAGBA Colin
DIALLO Abdou
DRAXLER Julian
GUCLU Metehan
HEMANS Isaac
HERRERA Ander
INNOCENT Garissone
JESE
KEHRER Thilo
KIMPEMBE Presnel
KURZAWA Layvin
KOUASSI Tanguy
MBAPPE Kylian
MBE SOH Loïc
MEUNIER Thomas
NEYMAR JR
NSOKI Stanley
SARABIA Pablo
TOUFIQUI Azzedine
TRAPP Kevin
VERRATTI Marco
ZAGRE Arthur