പി എസ് ജിയുടെ പുതിയ എവേ ജേഴ്സി എത്തി

Picsart 07 18 12.13.32

ഫ്രഞ്ച് ടീമായ പി എസ് ജി അവരുടെ പുതിയ എവേ അവതരിപ്പിച്ചു. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. പ്രീസീസണിലെ അടുത്ത മത്സരത്തിൽ പി എസ് ജി ഈ ജേഴ്സിയാകും അണിയുക. പി എസ് ജി അവരുടെ ഹോം ജേഴ്സി കഴിഞ്ഞ സീസൺ അവസാനം തന്നെ പുറത്തിറക്കിയിരുന്നു. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്. വെള്ളയും പിങ്കും നിറത്തിലുള്ള ഡിസൈനിലാണ് ജേഴ്സി.20210718 000149

20210718 000123

20210718 000120

Previous articleഇറാൻ താരം ജഹൻബക്ഷ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിട്ട് ഡച്ച് ക്ലബിൽ
Next article“മാഞ്ചസ്റ്റർ യുണൈറ്റഡും ആരാധകരും തന്നെ വിശ്വസിക്കുന്നുണ്ട്” – അലക് ടെല്ലസ്