ഡോൺ ബോസ്കോ ടൂർണമെന്റിൽ ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ച് ലീഡേഴ്‌സ് എഫ്.എ ഫൈനലിൽ

Photo: @saysarun (Twitter)
- Advertisement -

ഡോൺ ബോസ്കോ സ്കൂൾ ടൂർണമെന്റിന്റെ സെമി ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ 18 ടീമിന് പരാജയം. ഗോൾ രഹിതമായ മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 3-1നാണ് ലീഡേഴ്‌സ് എഫ്.എയാണ് ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചത്.

ആദ്യ പകുതിയിൽ പ്രഗ്യാനും അബ്ദുല്ലക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. പെനാൽറ്റി ഷൂട്ട് ഔട്ടിൽ രണ്ട് പെനാൽറ്റി രക്ഷപ്പെടുത്തിയ ശബരി ദാസ് ആണ് ലീഡേഴ്സിന്റെ ഹീറോ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement