പരിക്ക്, വിയ്യാറയലിനെതിരെ ഉംറ്റിറ്റി കളിക്കില്ല

- Advertisement -

ഫ്രഞ്ച് താരം സാമുവൽ ഉംറ്റിറ്റി ഇന്ന് ബാഴ്സയ്ക്കായി ഇറങ്ങില്ല. വിയ്യാറയലിനെ ഇന്ന് നേരിടാൻ ഇറങ്ങുന്ന ബാഴ്സ സ്ക്വാഡിൽ ഉംറ്റിറ്റിയെ ഉൾപ്പെടുത്തിയിട്ടില്ല. ഇടതു കാൽ മുട്ടിനേറ്റ പരിക്ക് കാരണമാണ് ഉംറ്റിറ്റി ടീമിൽ ഇല്ലാത്തതെന്ന് ബാഴ്സലോൺ അറിയിച്ചു. ഡെനീസ് സുവരസും ഇന്നത്തെ സ്ക്വാഡിൽ ഇല്ല. രാത്രി 11.30നാണ് മത്സരം.

സ്ക്വാഡ്;

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement