യോവിചും റോഡ്രിഗസുമില്ല, എൽ ക്ലാസിക്കോയ്ക്ക് ഒരുങ്ങി റയൽ മാഡ്രിഡ്

- Advertisement -

ലാ ലീഗയിലെ അഭിമാനപ്പോരാട്ടത്തിൽ 19 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് സിനദിൻ സിദാൻ. റയൽ മാഡ്രിഡിന്റെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ സെർബിയൻ സൂപ്പർ സ്റ്റാർ ലൂക്ക യോവിചും ഹാമസ് റൊഡ്രിഗസുമില്ല. ലെവന്റെക്കെതിരായ മത്സരത്തിൽ ഇറങ്ങാത്ത യോവിച് ചാമ്പ്യൻസ് ലീഗിൽ മാൻ സിറ്റിക്കെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയിരുന്നു.

ഏറേക്കാലമായി പരിക്കിന്റെ പിടിയിലുള്ള റോഡ്രിഗ്സ് സാന്റിയാഗോ ബെർണാബ്യൂവിൽ ബാഴ്സക്കെതിരെയും ഇറങ്ങില്ല. ടോണി ക്രൂസും ഗാരെത് ബെയ്ലും തിരികെ എത്തുന്നതാണ് ബാഴ്സക്കെതിരെ റയൽ മാഡ്രിഡിന്റെ വജ്രായുധം.

 

GOALKEEPERS: Thibaut Courtois, Diego Altube, Toni Fuidias

DEFENDERS: Dani Carvajal, Eder Militao, Sergio Ramos, Marcelo, Ferland Mendy, Raphael Varane

MIDFIELDERS: Toni Kroos, Luka Modric, Federico Valverde, Casemiro, Isco

FORWARDS: Karim Benzema, Gareth Bale, Vinicius Junior, Lucas Vazquez, Mariano Diaz

Advertisement