Site icon Fanport

റയലിന് കൂടുതൽ തിരിച്ചടികൾ, വല്വെർദെയ്ക്കും പരിക്ക്

റയൽ മാഡ്രിഡ് ഒരു തിരിച്ചടി കൂടെ നേരിട്ടിരിക്കുകയാണ്. അവരുടെ മധ്യനിരയിലെ പ്രധാന താരമായ വാല്വെർദെയ്ക്ക് പരിക്കേറ്റിരിക്കുകയാണ്‌ . ഉറുഗ്വേ യുവതാരത്തിന് മസിൽ ഇഞ്ച്വറിയാണ് ഏറ്റിരിക്കുന്നത്. താരം ഒരു മാസത്തോളം പുറത്തിരിക്കുമെന്നാണ് പ്രാഥമിക റിപ്പോർട്ടുക. അലാവെസിന് എതിരായ അടുത്ത മത്സരത്തിൽ വാല്വെർദെ ഉണ്ടാകില്ല.

വാല്വെർദെ മാത്രമല്ല റാമോസും അലാവസിനെതിരായ മത്സരത്തിൽ ഇല്ല. ഒപ്പം കൊറോണ കാരണം പരിശീലകൻ സിനദിൻ സിദാൻ ടച്ച് ലൈനിലും ഉണ്ടാകില്ല.

Exit mobile version