റയൽ മാഡ്രിഡിന്റെ മൂന്നാം ജേഴ്സി എത്തി

Picsart 09 17 01.58.59

ലാലിഗ ക്ലബായ റയൽ മാഡ്രിഡ് ലീ സീസണായുള്ള മൂന്നാം ജേഴ്സി ഇന്ന് പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർ ഓൺലൈനായി വാങ്ങാനും പറ്റും. എമെറാൾഡ് ഗ്രീൻ നിറത്തിലാൺ ഡിസൈൻ. വളരെ ഭംഗിയുള്ള ജേഴ്സി ആരാധകർ സ്വീകരിച്ചിരിക്കുകയാണ്‌. നേരത്തെ റയൽ മാഡ്രിഡ് ഹോം ആൻഡ് എവേ ജേഴ്സി പുറത്തിറക്കിയിരുന്നു. ഈ സീസൺ മികച്ച രീതിയിൽ തുടങ്ങാൻ റയൽ മാഡ്രിഡിനായിട്ടുണ്ട്.20210917 135657

20210917 135629

20210917 135617

20210917 135540

20210917 135539

Previous articleമാഞ്ചസ്റ്റർ സിറ്റിയുടെ കളി കാണാൻ കൂടുതൽ ആരാധകർ സ്റ്റേഡിയത്തിൽ വരണം എന്നാണ് ആഗ്രഹം ~ പെപ് ഗാർഡിയോള
Next articleഗാർഡിയോള അയാളുടെ പണി നോക്കിയാൽ മതിയെന്ന് മാഞ്ചസ്റ്റർ സിറ്റി ആരാധകർ