ചാമ്പ്യന്മാരുടെ പുതിയ ജേഴ്സി എത്തി

- Advertisement -

യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിന്റെ അടുത്ത‌ സീസണായുള്ള ജേഴ്സി എത്തി. പുതിയ ഹോം ജേഴ്സിയും എവേ ജേഴ്സിയും അഡിഡാസാണ് അവതരിപ്പുന്നത്. ഇന്ന് പുറത്തിറക്കിയ ജേഴ്സികൾ റയൽ മാഡ്രിഡ് ഷോപ്പിങ് വെബ്സൈറ്റിലും അഡിഡാസ് സ്റ്റോറിലും ലഭ്യമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement