ലാലിഗയിൽ ആർക്കും സാധിക്കാത്ത ഒരു കാര്യം കൂടെ മെസ്സിക്ക് സ്വന്തം _

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ ഒരു പുതിയ റെക്കോർഡ് കൂടെ മെസ്സി കുറിച്ചു. ലാലിഗയിൽ തുടർച്ചയായ 13 സീസണുകളിൽ പത്തോ അധിലധികമോ ഗോളുകൾ നേടുന്ന ആദ്യ താരമായി മെസ്സി മാറി. ഇന്നലെ എസ്പാൻയോളിനെതിരെ നേടിയ ഫ്രീകിക്ക് ഗോളോടെ ആയിരുന്നു മെസ്സി ഈ നേട്ടത്തിൽ എത്തിയത്. 2006-07 സീസണിൽ മുതൽ ഈ സീസൺ വരെ മെസ്സി ഒരോ സീസണിലും പത്തോ അതിൽ അധികം ഗോളോ സ്കോർ ചെയ്തിട്ടുണ്ട്‌.

മെസ്സിയുടെ മുൻ ലാലിഗ സീസൺ ഗോൾ റെക്കോർഡുകൾ;

2006-07 – 14 ഗോളുകൾ
2007-08 – 10 ഗോളുകൾ
2008-09 – 23 ഗോളുകൾ
2009-10 – 34
2010-11 – 31
2011-12 – 50
2012-13 – 46
2013-14 – 28
2014-15 – 43
2015-16 – 26
2016-17 – 37
2017-18 – 34
2008-19 – 10