മെസ്സിക്ക് ഇനി പുതിയ ബൂട്ട്

- Advertisement -

2018-19 സീസണായി മെസ്സിക്ക് അണിയാൻ പുതിയ ബൂട്ട് എത്തി. അഡിഡാസാണ് മെസ്സിക്കായി പ്രെഡേറ്റർ ബൂട്ട് ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ ലോകകപ്പ് കഴിഞ്ഞ വെക്കേഷനിൽ ഉള്ള മെസ്സി അടുത്ത ആഴ്ച ടീമിനൊപ്പം ചേരാൻ നിൽക്കുകയാണ്. ബാഴ്സലോണ ടീം ഇപ്പോൾ അമേരിക്കയിൽ പ്രീസീസണിലാണ്.

മെസ്സിയുടെ ബൂട്ടിന്റെ കൂടുതൽ ചിത്രങ്ങൾ കാണാം:

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement