യുവന്റസിന്റെ ഹോം കിറ്റ് എത്തി

- Advertisement -

2020-21 സീസണായുള്ള യുവന്റസ് ഹോം കിറ്റ് യുവന്റസ് ഇന്ന് പുറത്തിറക്കി. അഡിഡാസാണ് ആണ് യുവന്റസിന്റെ പുതിയ കിറ്റും ഒരുക്കിയിരിക്കുന്നത്. വെള്ളയിൽ കറുപ്പ് വരകളുള്ള ഡിസൈനിലാണ് പുതിയ കിറ്റ്. ഇന്ന് മുതൽ യുവന്റസ് സ്റ്റോറിലും അഡിഡാസ് സ്റ്റോറുകളിലും കിറ്റ് ലഭ്യമാകും. കിറ്റ് സ്പോൺസറായ ‘ ജീപ്പ് ‘ ന്റെ പേരും യുവന്റസ് ക്രസ്റ്റും അഡിഡാസ് ലോഗോയും ഗോൾഡൻ കളറിലാണ് കിറ്റിൽ ആലേഖനം ചെയ്തിരിക്കുന്നത്.

Advertisement