ബുസ്കെറ്റ്സിന് പരിക്ക്, മൂന്നാഴ്ച പുറത്തിരിക്കും

- Advertisement -

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിനിടെ പരിക്കേറ്റ ബാഴ്സലോണ ഡിഫൻസീവ് മിഡ്ഫീൽഡർ സെർജിയോ ബുസ്കെറ്റ്സ് മൂന്നാഴ്ച പുറത്തിരിക്കും. വലതുകാലിനാണ് ബുസ്കെറ്റ്സിന് പരിക്കേറ്റത്. ഇന്നലെ ചെൽസിക്കെതിരായ മത്സരത്തിൽ 60ആം മിനുട്ടിൽ ബുസ്കെറ്റ്സ് പരിക്ക് കാരണം പുറത്തുപോകേണ്ടി വന്നിരുന്നു.

മത്സരം ബാഴ്സ 3-0ന് വിജയിച്ച് ക്വാർട്ടറിലേക്ക് കടന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement