Site icon Fanport

ബുസ്കെറ്റ്സിന് പുത്തൻ കരാർ, വമ്പൻ റിലീസ് ക്ലോസ്

ബാർസെലോണ മിഡ്ഫീൽഡർ സെർജിയോ ബുസ്കെറ്റ്സ് ക്ലബ്ബ്മായുള്ള കരാർ പുതുക്കി. പുതിയ കരാർ പ്രകാരം താരം 2023

പുതിയ കരാരോടെ താരത്തിന്റെ റിലീസ് ക്ലോസ് 200 മില്യൺ യൂറോയിൽ നിന്ന് 500 മില്യൺ യൂറോയായി ഉയർന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹോൾഡിങ് മിഡ്ഫീൽഡറായി അറിയപ്പെടുന്ന താരം ബാഴ്സക്കായി 490 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയിട്ടുണ്ട്. 11 സീസണുകളിൽ ബാഴ്സ ജേഴ്സി അണിഞ്ഞ താരം ക്ലബ്ബിനോപ്പം 28 കിരീടങ്ങളും നേടി.

Exit mobile version