ബാഴ്സലോണയുടെ മൂന്നാം ജേഴ്സി എത്തി

- Advertisement -

ലാ ലീഗ ചാമ്പ്യന്മാരായ ബാഴ്സലോണയുടെ മൂന്നാം മൂന്നാം കിറ്റ് അവതരിപ്പിച്ചു. ഗംഭീര മൂന്നാം ജേഴ്സി ആണ് ബാഴ്സ പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. നൈക് ഓൺലൈൻ സ്റ്റോറുകളിൽ ഇന്ന് മുതൽ കിറ്റ് ലഭ്യമാകും.

Advertisement