Site icon Fanport

ബാഴ്സലോണ ഡിഫൻഡർ ബാൽദെ ഇനി ഈ സീസണിൽ കളിക്കില്ല

ബാഴ്സലോണയുടെ ഫുൾബാക്കായ ബാൾദെ ഇനി ഈ സീസണിൽ കളിക്കാൻ സാധ്യതയില്ല. അത്‌ലറ്റിക് ക്ലബിനെതിരായ കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനിടെ താരത്തിന് പരിക്കേറ്റൊരുന്നു. 20 കാരനായ ലെഫ്റ്റ് ബാക്കിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ബാഴ്‌സലോണ അറിയിച്ചു.

ബാഴ്സലോണ 24 01 27 20 17 54 516

അത്ലറ്റികിന് എതിരായ മത്സരത്തിൽ ബാൾഡെ കണ്ണീരോടെയായിരുന്നു കളം വിട്ടത്. ബാൾദൽദെ പുറത്ത് പോകുന്നതോടെ ബാഴ്സലോണ കൂടുതൽ പ്രതിസന്ധിയിൽ ആയി. പകരം ഒരു ഡിഫൻഡറെ ബാഴ്സലോണ സൈൻ ചെയ്യാൻ സാധ്യത കാണുന്നില്ല.

Exit mobile version