ബാഴ്സലോണ നഗരത്തിന്റെ ഡിസൈനിൽ ബാഴ്സ തേർഡ് കിറ്റ്

- Advertisement -

2018-19 സീസണായുള്ള പുതിയ തേർഡ് കിറ്റ് ലാലിഗ ക്ലബായ ബാഴ്സലോണ അവതരിപ്പിച്ചു. നൈക് ആണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. നൈക് ഓൺലൈൻ സ്റ്റോറുകളിൽ ഇന്ന് മുതൽ കിറ്റ് ലഭ്യമാകും. ബാഴ്സലോണ നഗരത്തെ അടിസ്ഥാനമാക്കിയാണ് ഈ ജേഴ്സി നൈക് ഡിസൈൻ ചെയ്തിരിക്കുന്നത്. ബാഴ്സലോണ നഗരത്തിന്റെ ആകാശ ചിത്രം ജേഴ്സിയിൽ തീം ആയുണ്ട്.

Advertisement