ഡെംബലെ തിരികെയെത്തി, ബാഴ്സലോണ ഇന്ന് വിയ്യറയലിനെതിരെ

20210425 111600

ഇന്ന് നടക്കുന്ന ലാലിഗ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. ഇന്ന് എവേ മത്സരത്തിൽ വിയ്യറയലിനെ ആണ് ബാഴ്സലോണ നേരിടുന്നത്. പരിക്ക് കാരണം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഡെംബലെ ഇന്ന് സ്ക്വാഡിനൊപ്പം ഉണ്ട്. ഇന്നലെ റയൽ മാഡ്രിഡ് പോയിന്റ് നഷ്ടപ്പെടുത്തിയത് കൊണ്ട് തന്നെ ഇന്ന് വിജയിച്ചാൽ ബാഴ്സലോണക്ക് അത് വലിയ മുൻതൂക്കം റയലിനു മേൽ നൽകും.

പോയിന്റിൽ റയലിനൊപ്പം എത്താൻ ബാഴ്സലോണക്ക് ഒരു വിജയത്തോടെ ആകും. അപ്പോഴും ഒരു മത്സരം ബാഴ്സലോണ കുറവുമായിരിക്കും. ഇന്ന് രാത്രി 7.45നാണ് മത്സരം നടക്കുന്നത്. മത്സരം തത്സമയം ഫേസ്ബുക്കിൽ കാണാം.

Barca squad

1 ter Stegen
2 Dest
3 Piqué
4 R Araujo
5 Sergio
7 Griezmann
10 Messi
11 O Dembélé
12 Riqui Puig
13 Neto
15 Lenglet
16 Pedri
17 Trincão
18 Jordi Alba
19 Matheus
20 S Roberto
21 F de Jong
23 Umtiti
24 Junior
27 Ilaix Moriba
28 O Mingueza
36 Arnau Tenas