ബാഴ്സലോണയ്ക്ക് തകർപ്പൻ ഹോം ജേഴ്സി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗ ക്ലബായ ബാഴ്സലോണ തകർപ്പൻ ഹോം ജേഴ്സി അവതരിപ്പിച്ചു. പുതിയ സീസണായുള്ള ഹോം ജേഴ്സിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2010/11 സീസണിലെ ജേഴ്സിക്ക് സമാനമായ ഡിസൈനിൽ ആണ് പുതിയ ഹോം ജേഴ്സി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈക് ആണ് ബാഴ്സലോണയുടെ കിറ്റ് ഒരുക്കുന്നത്‌. ഹോം കിറ്റ് ഇപ്പോൾ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്.