ബാഴ്സലോണയുടെ നാലാം ജേഴ്സി എത്തി

ഈ സീസണിൽ അണിയാനായി ബാഴ്സലോണ തങ്ങളുടെ നാലാം ജേഴ്സിയും പുറത്തിറക്കി. കാറ്റലോണിയ സംസ്കാരത്തിനെ സൂചിപ്പിക്കാനായി കാറ്റലോണിയൻ പതാകയുടെ മാതൃകയിലാണ് ബാഴ്സലോണയുടെ നാലാം ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. മഞ്ഞ നിറത്തിലാണ് ജേഴ്സി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈക് ആണ് ബാഴ്സലോണയുടെ കിറ്റ് ഒരുക്കുന്നത്‌. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ കിറ്റ് ലഭ്യമാണ്.

Previous article“ബാഴ്സലോണ തന്റെ കാലിൽ നിന്ന് പന്തെടുത്തു കളഞ്ഞു” – റാകിറ്റിച്
Next article“റൊണാൾഡോയ്ക്ക് പകരക്കാരനാവാൻ തനിക്ക് ആവില്ല” – റോഡ്രിഗോ