അത്ലറ്റിക്കോ മാഡ്രിഡിന്റെ പുതിയ ഹോം കിറ്റ് എത്തി

- Advertisement -

2018-19 സീസണായുള്ള അത്ലറ്റികോ മാഡ്രിഡിന്റെ ഹോം കിറ്റ് എത്തി. നൈക് ആണ് അത്ലറ്റിക്കോയുടെ പുതിയ കിറ്റും ഒരുക്കിയിരിക്കുന്നത്. ചുവപ്പിൽ വെള്ള വരകളുള്ള ഡിസൈനിലാണ് പുതിയ കിറ്റ്. എല്ലാ അത്ലറ്റിക്കോ സ്റ്റോറിലും നൈക് സ്റ്റോറുകളിലും കിറ്റ് ലഭ്യമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement