മാഡ്രിഡ് നഗരത്തിന്റെ ഭൂപടവുമായി അത്ലറ്റിക്കോ മാഡ്രിഡ് ജേഴ്സി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2018-19 സീസണായുള്ള പുതിയ തേർഡ് കിറ്റ് ലാലിഗ ക്ലബായ അത്ലറ്റിക്കോ മാഡ്രിഫ് അവതരിപ്പിച്ചു. നൈക് ആണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. നൈക് ഓൺലൈൻ സ്റ്റോറുകളിൽ ഇന്ന് മുതൽ കിറ്റ് ലഭ്യമാകും. മാഡ്രിഡ് നഗരത്തിന്റെ ആകാശ ചിത്രം തീമാക്കിയാണ് ഈ ജേഴ്സി നൈക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്. യൂറോപ്യൻ സൂപ്പർ കപ്പ് നേടിയ അത്ലറ്റിക്കോ മാഡ്രിഡ് പുതിയ‌ സീസണിൽ ഇനിയും കിരീടം നേടാൻ ആകുമെന്ന പ്രതീക്ഷയിലാണ്.