അൻസു ഫതി ഇന്ന് ബാഴ്സക്കായി ഇറങ്ങില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് നടക്കുന്ന ലീഗ് മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. ഹോം മത്സരത്തിൽ അലാവസിനെ ആണ് ബാഴ്സലോണ ഇന്ന് നേരിടുന്നത്. ഈ മത്സരം വിജയിച്ച് ഒന്നാം സ്ഥാനത്ത് തുടരുകയാകും ബാഴ്സലോണയുടെ ലക്ഷ്യം. പരിക്കേറ്റതിനാൽ ബ്രസീലിയൻ മിഡ്ഫീൽഡർ ആർതറും ഫ്രഞ്ച് താരം ഡെംബലെയും ഇന്നും ടീമിൽ ഇല്ല. മികച്ച ഫോമിൽ ഉള്ള യുവതാരം അൻസു ഫതിയും പരിക്കിന്റെ പിടിയിൽ പെട്ടിരിക്കുകയാണ്. ഹിപ്പിനേറ്റ പരിക്കാണ് അൻസുവിന്റെ പ്രശ്നം. പരിക്ക് ഭീഷണി ഉണ്ടായിരുന്ന ബുസ്കെറ്റ്സ് പക്ഷെ ടീമിൽ ഉണ്ട്. ഇന്ന് രാത്രി 8.30നാണ് മത്സരം നടക്കുന്നത്.

സ്ക്വാഡ്;

The #BarçaAlavés Squad

1. ter Stegen
2. N. Semedo
3. Piqué
4. I. Rakitic
5. Sergio
6. Todibo
9. Suárez
10. Messi
13. Neto
15. Lenglet
16. M. Wague
17. Griezmann
18. Jordi Alba
19. Aleñá
20. S. Roberto
21. F. de Jong
22. Vidal
23. Umtiti
24. Junior
27. C. Pérez