ഫാന്‍പോര്‍ട്ട് – DPL ടേബിള്‍ ടോപ്പേഴ്സ് ആരെല്ലാം?

കഴിഞ്ഞ മാസമാണ് Dribl ഫുട്ബോള്‍ പ്രേമികള്‍ക്കായി ഡ്രിബിള്‍ പ്രെഡിക്ടര്‍ ലീഗ് ആരംഭിച്ചത്. ലീഗിലെ ഗ്രാന്‍ഡ് പ്രൈസ് യൂറോപ്പിലേക്ക് നിങ്ങളുടെ ഇഷ്ട ടീമിന്റെ മത്സരം കാണുവാനുള്ള Dribl എല്ലാ ചെലവുകളും വഹിക്കുന്ന ട്രിപ്പാണ്.

DPLലെ നിലവിലെ പോയിന്റ് പട്ടിക നമുക്കൊന്ന് നോക്കാം. 7.0 എന്ന പെര്‍ഫക്ട് PPGയുമായി 15 വിവിധ കളിക്കാരാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. PPG എന്താണെന്നും എങ്ങനെയാണെന്നും അറിയാന്‍ ഇവിടെ സന്ദര്‍ശിക്കുക.

ഫാന്‍പോര്‍ട്ട് സബ്-ലീഗില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ആതിഫ് കെ യ്ക്ക് അഭിനന്ദനങ്ങള്‍. ആതിഫ് DPL ല്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന 15 പേരില്‍ ഒരാള്‍ കൂടിയാണ്.

താങ്കള്‍ക്ക് DPL കളിക്കുന്നതിനായി http://www.dribl.co/DPL എന്ന ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്.

കൂടാതെ ഫാന്‍പോര്‍ട്ടിന്റെ സബ്-ലീഗില്‍ ചേരുന്നതിനായി FANPORT1234 എന്ന കോഡ് ഉപയോഗിക്കാവുന്നതാണ്. ജോയിന്‍ ചെയ്യൂ, പ്രവചിക്കൂ, മറ്റു ഫാന്‍പോര്‍ട്ട് വായനക്കാരുമായി മത്സരിക്കൂ സമ്മാനങ്ങള്‍ നേടൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസസ്‌പെൻഷൻ പിൻവലിച്ചു, ഒബാമയാങ് ചാമ്പ്യൻസ് ലീഗിലിറങ്ങും
Next articleഎവേ ഫാൻസിനെ പിഴിഞ്ഞ് ആന്ദേർലെക്ട്, ടിക്കറ്റ് വില കുറച്ച് കൊടുത്ത് ബയേൺ