തിരുവനന്തപുരം ജില്ലാ സബ്ജൂനിയർ ടീം സെലക്ഷൻ

തിരുവനന്തപുരം ജില്ലാ സബ്ജൂനിയർ ടീമിലേക്ക് പരിഗണിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ അഫിലിയേറ്റഡ് ക്ലബുകളിലേയും രജിസ്റ്റേഡ് അക്കാദമികളിലേയും 2003-04 വർഷങ്ങളിൽ ജനിച്ച കളിക്കാർ 30.07.2017 രാവിലെ 8 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ചേരണമെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: 9400652439

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസച്ചിന്റെ തമിഴ് തലൈവാസിനു തോല്‍വിയോടെ തുടക്കം
Next articleയുമുംബയെ ചുഴറ്റിയെറിഞ്ഞ് പുനേരി പള്‍ട്ടന്‍