സബ്ജൂനിയർ ഫുട്ബോൾ; എറണാകുളം സെമി ഫൈനലിൽ

- Advertisement -

39ആമത് കേരള സംസ്ഥാന സ്ബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എറണാകുളം സെമിയിൽ. ഇന്ന് എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ മത്സരത്തിൽ ആലപ്പുഴയെ ആണ് എറണാകുളം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. മനക് ചന്ദ് പ്രശാന്താണ് എറണാകുളത്തിനായി ഗോളുകൾ നേടിയത്. ആദ്യ മത്സരത്തിൽ തിരുവനന്തപുരത്തെയായിരുന്നു എറണാകുളം തോൽപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement