മൂവാറ്റുപുഴ ഫുട്ബോൾ ക്ലബിന്‌ പുതിയ ഭാരവാഹികൾ

മുവാറ്റുപുഴ ഫുട്ബോൾ ക്ലബിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന വാർഷിക പൊതുയോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജെബി മാത്യു പ്രസിഡന്റായും ഫഹദ് ബിൻ ഇസ്മായീൽ സെക്രട്ടറിയായും ആണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.

മുവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബ് ഭാരവാഹികൾ 2017-2019

ഡീന്‍ കുര്യക്കോസ് (രക്ഷാധികാരി)
ജെബി മാത്യു (പ്രസിഡന്റ് )
പി.വൈ.നൂറുദ്ദീന്‍ (വൈസ് പ്രസിഡന്റ് )
പി.എ. ബഷീര്‍ (വൈസ് പ്രസിഡന്റ് )
ഫഹദ് ബിന്‍ ഇസ്മായില്‍ (സെക്രട്ടറി)
പെലക്‌സി കെ. വര്‍ഗീസ് (ജോ. സെക്രട്ടറി)
അഡ്വ. റഹിം പി.എം.(ജോ. സെക്രട്ടറി)
സിബി ജെയിംസ് (ട്രഷറര്‍)
മുഹമ്മദ് റഫീഖ് പൂക്കടശ്ശേരി (മാനേജര്‍)
എല്‍ദോ ബാബു വട്ടക്കാവില്‍ (ചീഫ് കോ-ഓര്‍ഡിനേറ്റര്‍)
എന്‍.കെ രാജന്‍ ബാബു (അക്കാദമി ഡയറക്ടര്‍)
ജോര്‍ജ്ജ് ജോസ് (അക്കാഡമി അസി. ഡയറക്ടര്‍)

കമ്മിറ്റി അംഗങ്ങള്‍

ഹനീഫ രണ്ടാര്‍
നിയാസ് പി. നൂഹ്
എ.എസ്. ബിജുമോന്‍
കെ.പി. മൈതീന്‍
സിബി പൗലോസ് (പി.ആര്‍. ഒ.)
ജോജി ഏളൂര്‍
ബിജു മൈലാഞ്ചേരിയില്‍
ബിനോ വര്‍ഗ്ഗീസ്
നൗഷാദ് ഇ.എം.
പി. എം. അസ്സീസ്
ടി.പി ജിജി
സലിം പാലച്ചുവട്ടില്‍
സി.ബി. സിദ്ദിഖ്
ഇബ്രാഹിംകുട്ടി എ.എം.
സജി ജോസഫ്
നവാസ് എം. എസ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial