പുതിയ ലോഗോ ക്ഷണിച്ച് കേരള ഫുട്ബോൾ അസോസിയേഷൻ

കേരള ഫുട്ബോൾ അസോസിയേഷൻ പുതിയ ലോഗോ ക്ഷണിക്കുന്നു. നിലവിലുള്ള ലോഗോയ്ക്കു പകരമാണ് ലോഗോ ക്ഷണിക്കുന്നത്. കേരള ഫുട്ബോൾ സംസ്കാരത്തെയും ചരിത്രത്തേയും പ്രതിനിധാനം ചെയ്യുന്നതാകണം ലോഗോയുടെ ഉള്ളടക്കം.

ലോഗോ ഡിസൈൻ ചെയ്ത് [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കാം. ഒക്ടോബർ 29 ആണ് ലോഗോ സ്വീകരിക്കുന്ന അവസാന തീയ്യതി. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് 5000 രൂപ സമ്മാനം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleക്വാര്‍ട്ടറിലേക്കെത്തി പ്രണോയയും
Next articleമൂന്ന് രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ പൂജ്യത്തിനു പുറത്ത്, കേരളത്തിനു ജയപ്രതീക്ഷ