കണ്ണൂർ ജില്ലാ ഫുട്ബോൾ ടീം സെലക്ഷൻ ശനിയാഴ്ച

- Advertisement -

കണ്ണൂർ :  ഇന്റർഡിസ്ട്രിക്ട്    യൂത്ത് അണ്ടർ 21 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കണ്ണൂർ ജില്ലാ ഫുട്ബോൾ ടീമിനെ തിരഞ്ഞെടുക്കുന്ന സെലക്ഷൻ ട്രയൽസ് 14.10.2017  രാവിലെ  കണ്ണൂർ  ജവഹർ  സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നു.

സെക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, 01.01.1998നും 31.12.2000 നും ഇടയിൽ ജനിച്ച കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷനിൽ മെമ്പർ ആയിട്ടുള്ള ക്ലബ്ബുകളിൽ രജിസ്റ്റർ ചെയ്ത കളിക്കാർ കിറ്റും, വയസ്സ്‌ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം രാവിലെ  8 മണിക് മുൻപായി കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ എത്തിച്ചേരണമെന്ന് കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement